IPL 2020- Sanju Samson Makes Fifty as RR Thrash MI | Oneindia Malayalam

2020-10-25 7,882

സഞ്ജുവും സാംസണും ബെന്‍ സ്റ്റോക്സ്‌ഉം തച്ചുതകര്‍ത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് ഉജ്ജ്വല ജയം. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യന്‍സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് 8 വിക്കറ്റിന് പരാജയപെടുത്തിയത്. സെഞ്ചുറിയോടെ ബെന്‍ സ്റ്റോക്‌സും അര്‍ദ്ധ സെഞ്ചുറിയുമായി സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.